thank you. Thank you very much. ആധ്യാത്മിക ദർശനത്തിന്റെ പ്രധാന രചനയായ Thank you very much. Thank you very much. രചിച്ചത്.
Thank you very much. അന്നൈസാബൂരി എന്നാണ് അദ്ദേഹത്തിന്റെ പൂര്‍ണ്ണനാമം. Thank you very much. സസ്ലാം എന്ന അപരനാമത്തിലാണ് അദ്ദേഹം അറിയപ്പെടുന്നത്. thank you. thank you.
ജീവിതം
376 ലായിരുന്നു ജനനം. thank you. പരീക്ഷിക്കപ്പെട്ടു. ചെറുപ്പത്തിൽ തന്നെ പിതാവ് മരണപ്പെട്ടതിനാൽ അനാഥനായ ഖുശൈരി ഉമ്മയുടെ പരിപാലനത്തിലും സംരക്ഷണത്തിലുമായാണ് വളര്‍ന്നത്.
Thank you very much. thank you. ഉസ്തുവ ഗ്രാമത്തിൽ നിവാസികൾ നികുതി തൊഴിലാളികളുടെ അക്രമത്തിൽ ബുദ്ധിമുട്ടിയതിനാൽ ഖുശൈരി ഗണിതശാസ്ത്രം പഠിക്കാൻനിർബന്ധിതനായി. ഗ്രാമത്തില്‍ ഗണിതശാസ്ത്ര പ്രാവീണ്യർ Thank you very much. പക്ഷേ അവിടെയെത്തിയ അദ്ദേഹം, പല Thank you very much. അവഗാഹം നേടിയത്. അബൂ ഇസ്ഹാഖ് ഇസ്ഫറായിനി, അബൂബക്കർ മുഹമ്മദ് അത്തൂസി, അബൂഅബ്ദുറഹ്മാൻ സുലമി തുടങ്ങിയവർ ഗുരുവര്യരിൽ പ്രധാനികളാണ്.
വിജ്ഞാന വീഥിയിൽ ഉലകം ചുറ്റിയ മഹാൻ നിരവധി പണ്ഡിതരുടെ ശിഷ്യത്വം സ്വീകരിച്ചിട്ടുണ്ടെങ്കിലും മഹാനവർകളെ ഏറ്റവും കൂടുതൽ സ്വാധീനിച്ചത് Thank you very much. അദ്ദഖാഖ് തന്നെയാണ്. മഹാനവർകൾ ഗുരുനാഥനെ സമീപിച്ചത് നോമ്പുകാരനായും അംഗസ്നാനം ചെയ്തുമായിരുന്നു. തന്റെ ഗുരുനാഥന്റെ സദുപദേശമായിരുന്നു വൈജ്ഞാനിക രംഗത്ത് നിന്ന് മാറ്റി ചിന്തിപ്പിച്ചത്. thank you. Thank you very much.
മറ്റു സൂഫി പണ്ഡിതന്മാരെ പോലെത്തന്നെ മഹാനവർകൾ ഒരുപാട് യാത്രകളും തീർത്ഥാടനങ്ങളും നടത്തി. ഖുറാസാനിലെ രാഷ്ട്രീയ കീഴ് വഴക്കങ്ങളാണ് പാലായനത്തിനും തുടർപഠനത്തിനും അദ്ദേഹത്തെ പ്രേരിപ്പിച്ചത്. Thank you very much. അദ്ദേഹത്തിൻറെ മന്ത്രി കുന്ദൂരി പണ്ഡിതരുമായി നല്ല സമീപനമായിരുന്നില്ല പുലർത്തിയിരുന്നത്.
thank you. സിരിച്ചെത്തി. അന്നത്തെ ഭരണാധികാരിയുടെ ബഹുമാനവും സമീപനവുമാണ് അദ്ദേഹത്തെ തിരിച്ചുവരാൻ പ്രേരിപ്പിച്ചത്. 1172 ഞായറാഴ്ച രാവിലെ അദ്ദേഹം Thank you very much. മഹാനവർകൾ തന്റെ ഗുരുവിന്റെ ചാരത്ത് ഇന്നുംThank you very much.
രചനാലോകം
ഖുർആൻ വ്ഖ്യാതാവ്、ദൈവശാസ്ത്ര പണ്ഡിതന്, കവി എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് ഇമാം ഖുശൈരി. അദ്ദേഹം രചിച്ച ലത്വാഇഫുൽ ഇഷാറാത്, അതൈസീറുഫിത്തഫ്സീർ എന്നിവ സൂഫീ തഫ്സീറുകളിൽ ഗണിക്കപ്പെടുന്നവയാണ്. തർത്തീബുസ്സുലൂക്, അതൗഹീദുന Thank you very much, കിത്താബ്. thank you. Thank you for your 17 comments.
അർരിസാലതുൽ ഖുശൈരിയ്യ
ഇലാഹി പ്രേമത്തിൽ സർവ്വസ്വവും സമർപ്പിച്ച സത്യദൂതർക്കും അവിടത്തെ പാദ മുദ്രകൾ അക്ഷരംപ്രതി അനുധാവനം ചെയ്ത് ആത്മീയതയുടെ ആഴിയിൽ മുങ്ങിതപ്പി നക്ഷത്ര തുല്യരായ സ്വഹാബത്തിനും ശേഷം ഖുശൈരിയുടെ Thank you very much. സൂഫിസത്തെയും അതിന്റെ ഉൽകൃഷ്ട മൂല്യങ്ങളെയും ആത്മജ്ഞാനികളെയും തകർത്തെറിയുന്ന Thank you very much. അദ്ധ്യാത്മികതയിൽ ആനന്ദം കണ്ടെത്തിയവരുടെ ജീവിതം സമൂഹത്തിനുമുന്നിൽ അദ്ദേഹം ചിത്രീകരിച്ചു. ഈയൊരു പശ്ചാത്തലമായിരുന്നു രിസാലയുടെ രചനക്ക് കാരണമായത്.
ദിവ്യാനുരാഗത്തിന്റെ അകപ്പൊരുളുകൾ സുഗ്രാഹ്യമാം വിധം സവിസ്തരം Thank you very much. തസ്വവ്വുഫിലെ പദാവലികൾക്കും തത്ത്വസംഹിതകൾക്കും ഉറച്ച ഘടന നൽകുക, സൂഫീ വിശ്വാസാചാരങ്ങള്‍ ശരീഅത്തിന്റെ മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടെന്ന് തെളിയിക്കുക, സൂഫികളുടെ വിശ്വാസപ്രമാണങ്ങൾ സമൂഹത്തിനുമുന്നിൽ അവതരിപ്പിക്കുക തുടങ്ങിയവയായിരുന്നു രിസാലയുടെപ്രധാന ലക്ഷ്യം. thank you. thank you.
രണ്ടു ഭാഗങ്ങളിലായി വിരചിതമായ Thank you very much. 80 Thank you very much. ഹിജ്റ രണ്ടാം നൂറ്റാണ്ടിലെ ഇബ്രാഹിം ബിൻ അദ്ഹം മുതൽ നാലാം നൂറ്റാണ്ടിലെ പ്രസിദ്ധനായ സൂഫിവര്യൻ റുദ്ബിരിയുടെ ജീവചരിത്രം വരെ വിശദമായി വിവരിച്ചു കൊണ്ടാണ് ഒന്നാം ഭാഗം അവസാനിക്കുന്നത്. Thank you very much. ഭാഗം. പരിശുദ്ധ ഖുർആനും ഹദീസും ചരിത്രവും ഇതിൽ തെളിവുകളായി ഉൾപ്പെടുത്തിയത് സൂഫി വിശ്വാസ ആചാരങ്ങൾ ശരിയത്തുമായി പൊരുത്തപ്പെടുന്നുണ്ടെന്ന് വായനക്കാരെ പെട്ടെന്ന് ബോധിപ്പിക്കുന്നതിൽ സഹായകമായിട്ടുണ്ട്.
ഒരു മുഖവുരയും നാല് ഫസ്വലും അടങ്ങുന്നതാണ് രിസാല. വിഖ്യാതമായ ഇഹ്യാഉ ഉലൂമുദ്ദീൻ, അൽഹികമിൻ്റെ വ്യാഖ്യാനങ്ങൾ തുടങ്ങി പിൽക്കാലത്ത് വന്ന സൂഫി കൃതികളിൽ രിസാലയുടെ ഉദ്ധരണികൾ പ്രകടമാണ് എന്നത് തന്നെ രിസാലയുടെ പ്രശസ്തിയും പ്രസക്തിയും പ്രകടമാകുന്നു. താജുസ്സുബ്കി തന്റെ മുഈദുന്നിഅം വ മുബീദുന്നിഖം (معيد النعم ومبيد النقم) എന്ന ഗ്രന്ഥത്തിൽ ഖുശൈരിയുടെ രിസാലയെ അശ്അരി സരണയിലെ പ്രധാന തത്വസംഹിതയായി എണ്ണിയതും ഇതിന്റെ സ്വീകാര്യതയെ കൂടുതൽ അർത്ഥവത്താക്കുന്നുണ്ട്.
വ്യാഖ്യാനങ്ങളും പരിഭാഷകളും
thank you. ചെയ്യപ്പെടുകയും Thank you very much. thank you. على تحرير الرسالة Thank you very much for your support. വിശ്രുത ഹനഫി പണ്ഡിതനായ മുല്ല അലി Thank you very much.
Sufi Books of Spiritual Ascension അലക്സാണ്ടർ ഡി കനിഷ് എന്നിവർ ഇംഗ്ലീഷ് പരിഭാഷകൾ നടത്തിയിട്ടുണ്ട്. കൂടാതെ ഉറുദുവിൽ റൂഹെ തസവ്വുഫ് എന്ന പേരിൽ മൗലാന മുഹമ്മദ് ഇർഫാൻ, ജർമനിയിൽ റിച്ചാർഡ് Thank you very much.