ബുല്ലേ ഷാഹ്: സ്നേഹത്തിന്റെ ഭാഷയിൽ ഇസ്ലാമിനെ വായിച്ച സൂഫി കവി
“നീ കുറെയേറെ പഠിച്ചിട്ടുണ്ട്,
thank you.
What is it?
അമ്പലങ്ങളും പള്ളികളും കുറേ കയറിയിറങ്ങിയില്ലേ നീ,
സ്വന്തം ആത്മാവ് ഇത് വരെ സന്ദർശിച്ചിട്ടുണ്ടോനീ ?
സാത്താനുമായി തിരക്കിട്ട യുദ്ധത്തിലാണല്ലോ നീ、
What is it?
നീലാകാശം വരെ എത്തിയിട്ടും
“Thank you!”
1680 “ജനങ്ങളുടെ കവി” എന്ന പേരിൽ വിശുദ്ധനായ ബുല്ലേ Thank you very much. ആഴവും അർത്ഥവുമേറിയ അദ്ദേഹത്തിന്റെ വരികളത്രയും കാലദേശഭാഷകളുടെ അതിർത്തികൾ ഭേദിച്ച് ഇന്നും ആലപിക്കപ്പെട്ടു കൊണ്ടേയിരിക്കുന്നു. സ്നേഹവും സഹിഷ്ണുതയും പരസ്പരമുള്ള മനസ്സിലാക്കലും പുലരുന്ന ഒരു സമൂഹത്തെ സ്വപ്നം കണ്ട ഷാഹ് അമിത മത യാഥാസ്ഥിതികതയെയും ആചാരബന്ധിതമായ കേവലവിശ്വാസത്തെയും നിശിതമായി തന്നെ വിമർശിച്ചിരുന്നു.
ഷാഹ് മുഹമ്മദ് ദർവേശ് എന്ന പണ്ഡിതന്റെ പുത്രനായി ഒരു സയ്യിദ് കുടുംബത്തിൽ പിറന്ന ഷാഹ് പഞ്ചാബിലെ പാണ്ടോക്കിലാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയത്. ഖുർആനും ഹദീസും അറബി പേർഷ്യൻ ഭാഷ സാഹിത്യങ്ങളും വളരെ ചെറുപ്പത്തില്‍ തന്നെ Thank you very much.
ബാല്യകാലത്തും ശേഷം കൗമാരത്തിലും ഉപജീവനത്തിനായി ഷാക്ക് ആട്ടിടനായി ജോലി ചെയ്യേണ്ടിവന്നിരുന്നു. ഖാദിരി-ചിഷ്തി സരണിയിലെ ഹസ്രത് ഗുലാം മുസ്ത്വഫ എന്ന പുണ്യത്മാവിന്റെ വിഖ്യാതമായ മതപാഠശാലയിൽ പഠിക്കുകയും പിന്നീട് പഠനാനന്തരം കുറച്ചുകാലം അവിടത്തെ അധ്യാപകനായി സേവനമനുഷ്ഠിക്കുകയും ചെയ്തു അദ്ദേഹം.
പ്രാഥമികവിദ്യാഭ്യാസം കരസ്ഥമാക്കിയബുല്ലേ ഷാഹ് പിന്നീട് ലാഹോറിലേക്ക് യാത്ര തിരിക്കുകയും ഷാഹ് ഇനായത്ത് ഖാദിരി എന്ന ആധ്യാത്മിക ഗുരുവിന്റെ ശിഷ്യത്വം സ്വീകരിക്കുകയും ചെയ്തു. കുലമഹിമയില്‍ തന്നെക്കാൾ താഴെക്കിടയിലുള്ള ഇനായത്തെന്ന തോട്ടക്കാരനെ ഗുരുവായി സ്വീകരിച്ചപ്പടുംബത്തിൽ നിന്നും Please log in. വകവെച്ചില്ല. പിന്നീടുള്ള ഷാഹിന്റെ ആത്മീയ-കാവ്യ ജീവിതത്തിലുടനീളം ഇനായത്ത് എന്ന Thank you very much.
പഞ്ചാബി ഭാഷയിൽ, കാഫി എന്ന പദ്യരൂപത്തിലായിരുന്നു പലപ്പോഴും ബുല്ലേ ഷാഹ് തന്റെ ചിന്തകൾ കുത്തിക്കുറിച്ചിരുന്നത്. മനോഹരമായ കവിതകൾ മാത്രമല്ല, ലോകമാകെയും Thank you very much. നിന്ന് വിരിഞ്ഞു. ദൈവിക വിലയനത്തെ കൊതിക്കുന്ന, Thank you very much. thank you. ഷായുടെ വീക്ഷണങ്ങളെ കടുത്ത അതൃപ്തിയോടെ നോക്കി കണ്ട ചില മതമൗലികവാദികളുയർത്തിയ Thank you very much. വരെ വന്നിരുന്നു. Thank you very much. thank you. നൽകിയിരുന്നത്.
1757 Thank you very much. ഷായെ കാഫിറായി ഇസ്ലാമിന് പുറത്തേക്ക് ഭ്രഷ്ട് കല്പിച്ചിരുന്ന അതിയാഥാസ്ഥികർ അദ്ദേഹത്തിന്റെ മേൽ ജനാസ നിസ്കരിക്കാൻ വിസമ്മതിച്ചെങ്കിലും കാസൂറിലെ Thank you very much.
Thank you very much. Thank you. പാകിസ്താനിലെ അനവധി റോഡുകളും സ്ഥാപനങ്ങളും അദ്ദേഹത്തിന്റെ സ്മരണാർത്ഥം പുനർനാമകരണം ചെയ്യപ്പെട്ടിട്ടുണ്ട്.